വാഷിങ് മെഷീനുകൾക്ക് ഓഫറുമായി ആമസോൺ

4 months ago 5

25 August 2025, 03:00 PM IST

Washing Machine

.

ഓണക്കാലത്ത് വീട്ടിലേക്ക് വാഷിങ് മെഷീൻ വാങ്ങിയാലോ ? ആമസോണിൽ പ്രമുഖ ബ്രാന്റുകളുടെ വാഷിങ് മെഷീനുകൾ കിടിലൻ ഡിസ്കൗണ്ടിൽ ലഭ്യമാണ്.

25% ഡിസ്കൗണ്ടിൽ 37,990 രൂപയ്ക്ക് ലഭിക്കുന്ന സാംസങിന്റെ വാഷിങ് മെഷീൻ. എഐ എക്കോ ബബിൾ, ഇൻബിൽട്ട് ഹീറ്റർ, ഡിജിറ്റൽ ഇൻവെർട്ടർ എന്നിവ ഇതിലുണ്ട്.

27% ഡിസ്കൗണ്ടിൽ 19,290 രൂപയ്ക്ക് ലഭിക്കുന്ന വെൾപൂളിന്റെ ഓട്ടോമാറ്റിക് വാഷിങ് മെഷീൻ. ഇൻബിൽട്ട് ഹീറ്റർ, ഹോട്ട് വാട്ടർ മോഡ് എന്നിവ ഇതിലുണ്ട്.

28% ഡിസ്കൗണ്ടിൽ‌ 38,990 രൂപയ്ക്ക് ലഭിക്കുന്ന എൽജിയുടെ വാഷിങ് മെഷീൻ. ഫാബ്രിക് കെയർ, അലർജി കെയർ, രണ്ട് വർഷത്തെ ​ഗ്യാരന്റി എന്നിവ ഇതിലുണ്ട്.

31% ഡിസ്കൗണ്ടിൽ 18,990 രൂപയ്ക്ക് ലഭിക്കുന്ന പാനസോണിക്കിന്റെ വാഷിങ് മെഷീൻ. രണ്ട് വർഷത്തെ ​ഗ്യാരന്റി, ആക്ടീവ് ഫോം വാഷ് ടെക്നോളജി, സ്മാർട് കണക്ടവിറ്റി എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article