11 July 2025, 10:06 AM IST

.
പ്രമുഖ ബ്രാന്റുകളുടെ വാഷിങ് മെഷീനുകൾക്ക് കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ.
32% ഓഫറില്‍ ലഭിക്കുന്ന സാംസങ്ങിന്റെ എട്ട് ലിറ്റര്‍ കപ്പാസിറ്റി വരുന്ന വാഷിങ് മെഷീന്‍. ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്. ഓട്ടോമാറ്റിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വൈഫൈ എന്നീ ഫീച്ചറുകള്‍ ഇതിലുണ്ട്.
32% ഓഫറില്‍ ലഭിക്കുന്ന പാനസോണിക്കിന്റെ വാഷിങ് മെഷീന്‍. വണ്‍ ടച്ച് സ്മാര്‍ട് വാഷ്, അക്വാബീറ്റ് വാഷ് ടെക്‌നോളജി എന്നിവയുണ്ട്. ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്.
22% ഓഫറില്‍ ലഭിക്കുന്ന വേള്‍പൂളിന്റെ ടോപ്പ് ലോഡ് വാഷിങ് മെഷീന്‍. ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്. രണ്ട് വര്‍ഷത്തെ പ്രോഡക്ട് വാരന്റിയും, അഞ്ച് വര്‍ഷത്തെ മോട്ടോര്‍ വാരന്റിയും ലഭ്യമാണ്.
വാഷിങ് മെഷീനുകളുടെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/44D4lj0
Content Highlights: amazon amazon connection amazon amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·