വാഷിങ് മെഷീനുകൾക്ക് ഡീലുമായി ആമസോൺ

7 months ago 11

24 July 2025, 11:08 AM IST

Washing Machine

വാഷിങ് മെഷീൻ| Photo : Amazon

വാഷിങ് മെഷീനുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.

31% ഓഫറും ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവയും ലഭിക്കുന്ന എല്‍.ജിയുടെ വാഷിങ് മെഷീന്‍. അലര്‍ജി കെയര്‍, ഇന്‍ ബില്‍ട്ട് ഹീറ്റര്‍, ടച്ച് പാനല്‍, സ്മാര്‍ട് കണക്ടിവിറ്റി എന്നിവ ഈ വാഷിങ് മെഷീനിന്റെ പ്രത്യേകതകളാണ്.

23% ഓഫറില്‍ ലഭിക്കുന്ന സാംസങിന്റെ വാഷിങ് മെഷീന്‍. കൂടാതെ ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവയും ലഭ്യമാണ്. ചൈല്‍ഡ് ലോക്ക്, ടെംപേര്‍ഡ് ഗ്ലാസ്സ് വിന്‍ഡോ, റസ്റ്റ് പ്രൂഫ് ബോഡി, മാജിക് ഫില്‍ട്ടര്‍, റാറ്റ് മെഷ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിനുണ്ട്.

44% ഓഫറില്‍ ലഭിക്കുന്ന ഹയറിന്റെ വാഷിങ് മെഷീന്‍. കൂടാതെ ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവയും ലഭ്യമാണ്. മാജിക് ഫില്‍റ്റര്‍, ബാലന്‍സ് ക്ലീന്‍ പള്‍സേറ്റര്‍, വേവ് ഡ്രം എന്നീ ഫീച്ചറുകളുള്ള വേവ് ഡ്രം വാഷിങ് മെഷീന്‍. രണ്ട് വര്‍ഷത്തെ പ്രോഡക്ട് വാരന്റിയും പത്ത് വര്‍ഷത്തെ മോട്ടോര്‍ വാരന്റിയും ഇതിന് ലഭിക്കുന്നുണ്ട്.

Content Highlights: amazon amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article