വീട് അലങ്കരിക്കാൻ വാങ്ങാം ഹാങിങ് ലൈറ്റ് വാങ്ങാം

6 months ago 6

19 July 2025, 03:00 PM IST

Hanging Light

.

വീടിന്റെ ഇന്റീരിയറിന് മാറ്റ് കൂട്ടാൻ അടിപൊളി ഹാങിങ് ലൈറ്റ് വാങ്ങിയാലോ ?

76% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹാങിങ് ലൈറ്റ്. വീടുകളിലും റെസ്റ്റൊറെന്റിലും ഒരു പോലെ ഉപയോ​ഗിക്കാൻ കഴിയുന്ന ലൈറ്റാണ്. ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവയും ലഭ്യമാണ്.

ബെഡ്‌റൂം, കിച്ചണ്‍, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഡെക്കറേഷന്‍ എന്നിവയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന പെന്റന്റ് ലൈറ്റ്. 55% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്.ഇൻഡോറിലും ഔട്ട്ഡോറിലും ഉപയോ​ഗിക്കാൻ കഴിയും. ക്യാഷ് ബാക്ക്, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.

കിച്ചണ്‍, ഡൈനിങ് ഏര്യ, കഫേ, ഓഫീസ്, ഹോട്ടലുകള്‍ എല്ലായിടത്തും അനുയോജ്യമായ തരത്തിലുള്ള ഹാങിങ് പെന്റന്റ് ലൈറ്റ്. 40% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്. ഒരു വർഷത്തെ ​ഗ്യാരന്റി ഇതിന് ലഭ്യമാണ്.

55% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹാങിങ് പെന്റന്റ് ലൈറ്റ്, മുള ഉപയോ​ഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ഇന്റീരിയറിന് തികച്ചും മോഡേൺ ലുക്ക് കൊടുക്കാൻ ഇതിന് സാധിക്കും.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article