02 August 2025, 11:11 AM IST

വെറ്റ് ഗ്രൈൻഡർ| Amazon
വെറ്റ് ഗ്രൈൻഡറുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവുമായി ആണ് ഇത്തവണ ആമസോൺ ഫ്രീഡം സെയിൽ എത്തിയിരിക്കുന്നത്.
ആമസോൺ ഫ്രീഡം സെയിലിൽ 32% ഡിസ്കൗണ്ടോടെ ലഭിക്കുന്ന ബട്ടർഫ്ലൈയുടെ വെറ്റ് ഗ്രൈൻഡർ. രണ്ട് ലിറ്ററാണ് കപ്പാസിറ്റി. ഓട്ടോ ടിൽറ്റ് കട്ട് ഓഫ്, 200 വാട്സ് മോട്ടോർ, അഞ്ച് വർഷത്തെ ഗ്യാരന്റി.
ആമസോൺ ഫ്രീഡം സെയിലിൽ 20% ഡിസ്കൗണ്ടോടെ ലഭിക്കുന്ന പ്രസ്റ്റീജിന്റെ വെറ്റ് ഗ്രൈൻഡർ. 1.5 ലിറ്ററാണ് കപ്പാസിറ്റി. രണ്ട് വർഷത്തെ ഗ്യാരന്റി.
ആമസോൺ ഫ്രീഡം സെയിലിൽ 17% ഡിസ്കൗണ്ടോടെ ലഭിക്കുന്ന സ്മാർട് ഫിങ്കറിന്റെ ടേബിൾ ടോപ്പ് വെറ്റ് ഗ്രൈൻഡർ. രണ്ട് ലിറ്റർ കപ്പാസിറ്റി, അഞ്ച് വർഷത്തെ ഗ്യാരന്റി.
ആമസോൺ ഫ്രീഡം സെയിലിൽ 11% ഡിസ്കൗണ്ടോടെ ലഭിക്കുന്ന വെറ്റ് ഗ്രൈൻഡർ. ഫാസ്റ്റ് ഗ്രൈൻഡിങ്, സിലിൻഡ്രിക്കൽ ഡ്രം, 1.25 ലിറ്റർ കപ്പാസിറ്റി.
Content Highlights: amazon connection amazon merchantability amazon deals amazon state sale
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·