29 April 2025, 03:21 PM IST

വെറ്റ് ഗ്രൈൻഡർ| Amazon
പ്രമുഖ ബ്രാന്റുകളുടെ വെറ്റ് ഗ്രൈൻഡറുകൾ ആമസോണിൽ നിന്ന് വാങ്ങാം അതും 21% മുതൽ ഡിസ്കൗണ്ടിൽ.
17% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്മാർട്ട ഫിങ്കറിന്റെ മാജിക് വെറ്റ് ഗ്രൈൻഡർ. രണ്ട് ലിറ്ററാണ് കപ്പാസിറ്റി. അഞ്ച് വർഷത്തെ ഗ്യാരന്റി ഉണ്ട്.
ഡ്യുറബിൾ സ്റ്റെയിൻലസ്സ സ്റ്റീൽ ഡ്രമുള്ള പ്രീമിയർ വെറ്റ് ഗ്രൈൻഡർ. 29% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്. 1.5 ലിറ്ററാണ് കപ്പാസിറ്റി.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബട്ടർഫ്ളൈയുടെ വെറ്റ് ഗ്രൈൻഡർ. രണ്ട് ലിറ്ററാണ് ഇതിന്റെ കപ്പാസിറ്റി. രണ്ട് വർഷത്തെ ഗ്യാരന്റി ലഭിക്കുന്നുണ്ട്.
30% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രസ്റ്റീജിന്റെ വെറ്റ് ഗ്രൈൻഡർ. ഇതിനൊപ്പം കോക്കനട്ട് സ്ക്രാപ്പറും ആട്ടാ നീഡറും ഉണ്ട്. രണ്ട് വർഷത്തെ ഗ്യാരന്റിയാണ് ഇതിന് ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·