വെറ്റ് ​ഗ്രൈൻഡർ വാങ്ങാം ആമസോണിൽ നിന്ന്

9 months ago 9

15 April 2025, 11:00 AM IST

amazon

amazon

വെറ്റ് ​ഗ്രൈൻഡറുകൾക്ക് മികച്ച ഡിസ്കൗണ്ട് ഏർപ്പെടുത്തിയിരിക്കുകയാണ് ആമസോൺ. ഡിസ്കൗണ്ടിൽ ലഭിക്കുന്ന വെറ്റ് ​ഗ്രൈൻഡറുകൾ പരിചയപ്പെടാം.

21% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബട്ടർഫ്ളൈ വെറ്റ് ​ഗ്രൈൻഡർ. ഷോക്ക്പ്രൂഫ്, കോക്കനട്ട് സ്ക്രാപ്പർ, സ്റ്റെയിൻലസ്സ് സ്റ്റീൽ ഡ്രം എന്നിവ ഇതിലുണ്ട്. രണ്ട് വർഷത്തെ വാരന്റിയും ലഭിക്കുന്നുണ്ട്.

8% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വെറ്റ് ​ഗ്രൈൻഡർ. അ‍ഞ്ച് വർഷത്തെ ​ഗ്യാരന്റി ലഭിക്കുന്നുണ്ട്. ലൈറ്റ് വെയിറ്റാണ്.

17% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ടേബിൾ ടോപ്പ് വെറ്റ് ​ഗ്രൈൻഡർ. രണ്ട് ലിറ്ററാണ് കപ്പാസിറ്റി. അഞ്ച് വർഷത്തെ ​ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.

30% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രസ്റ്റീജിന്റെ വെറ്റ് ​ഗ്രൈൻഡർ. ഹെവി ഡ്യുട്ടി മോട്ടോർ, കോംപാക്റ്റ് ടേബിൾ ടോപ് ഡിസൈൻ എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article