26 April 2025, 10:23 AM IST

Representative Image | Photo: Canva.com
കടുത്ത വേനൽക്കാലത്തെ കൂളായി നേരിടാൻ റഫ്രിജറേറ്ററുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങിയാലോ?
40% ഓഫറില്‍ ലഭിക്കുന്ന ഹയറിന്റെ റഫ്രിജറേറ്റര്‍. 199 ലിറ്ററാണ് ഫ്രീസറിന്റെ കപ്പാസിറ്റി വരുന്നത്. ജമ്പോ ഐസ് മേക്കര്‍, ആന്റി ബാക്ടീരിയല്‍ ഗാസ്‌ക്കറ്റ് എന്നിവയുണ്ട്.
41% ഓഫറില്‍ ലഭിക്കുന്ന പാനസോണിക് ഡബിള്‍ ഡോര്‍ ഫ്രിഡ്ജ്. എനര്‍ജി എഫിഷ്യന്റ്, ശബ്ദം കുറവ്, അഡ്വാന്‍സ്ഡ് സെന്‍സേര്‍സ് എന്നിവയുണ്ട്. പത്ത് വര്‍ഷത്തെ കംപ്രസ്സര്‍ ഗ്യാരന്റിയും രണ്ട് വര്‍ഷത്തെ പ്രോഡക്ട് ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.
27% ഓഫറില്‍ ലഭിക്കുന്ന വേള്‍പൂളിന്റെ ഡബിള്‍ ഡോര്‍ ഫ്രിഡ്ജ്. ആന്റി ഓഡര്‍ ആക്ഷന്‍,ബാക്ടീരിയല്‍ ഗ്രോത്ത് പ്രിവെന്‍ഷന്‍,സ്റ്റെബിലൈസര്‍ ഫ്രീ ഓപ്പറേഷന്‍ തുടങ്ങിയവയാണ് ഫീച്ചറുകള്‍.
41% ഓഫറില്‍ ലഭിക്കുന്ന ഗോദറേജിന്റെ ഫ്രിഡ്ജ്. നാനോ ഷീല്‍ഡ് ടെക്‌നോളജി, ഫ്രോസ്റ്റ് ഫ്രീ, 6 ഇന്‍ 1 ഫ്രീസര്‍, കൂള്‍ ബാലന്‍സ് ടെക്‌നോളജി കൂടാതെ പത്ത് വര്‍ഷത്തെ കംപ്രസ്സര്‍ വാരന്റിയും ലഭ്യമാണ്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·