സബലേങ്ക Vs റിബകീന: വനിതാ സിംഗിൾസ് ഫൈനൽ ഇന്ന്

1 month ago 7

മനോരമ ലേഖകൻ

Published: January 31, 2026 11:16 AM IST

1 minute Read

സബലേങ്ക,  റിബകീന
സബലേങ്ക, റിബകീന

Follow Us

Facebook

WhatsApp

മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ കിരീടം തിരികെപ്പിടിക്കാൻ ബെലാറൂസ് താരം അരീന സബലേങ്കയും കന്നിക്കിരീടം ലക്ഷ്യമിട്ടു കസഖ്സ്ഥാൻ താരം എലേന റിബകീനയും ഇന്ന് ഇറങ്ങും. മത്സരം ഉച്ചകഴിഞ്ഞ് 2 മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവിലും തൽസമയം.

3 വർഷം മുൻപ് ഇരുവരും മെൽബൺ പാർക്കിൽ നേർക്കുനേർ വന്നപ്പോൾ വിജയം സബലേങ്കയ്ക്കൊപ്പമായിരുന്നു. സബലേങ്ക ഓസ്ട്രേലിയൻ ഓപ്പണിൽ ഇതുവരെ കളിച്ച 27 മത്സരങ്ങളിൽ ഒരു തോൽവി മാത്രമാണു വഴങ്ങിയത്.

English Summary:

Sabalenka vs Rybakina: Aryna Sabalenka vs Elena Rybakina highlights the highly anticipated Australian Open women's singles last today, with some stars vying for the coveted title.

Read Entire Article