സാംസങ് 7.5 കെജി ഇൻവേർട്ടർ ഫൈവ് സ്റ്റാർ സെമി ഓട്ടാമാറ്റിക്ക് ടോപ് ലോഡ് വാഷിങ് മെഷിൻ ഓഫറിൽ

4 months ago 5

20 September 2025, 10:25 AM IST

amazon

amazon

സെമി-ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിങ് മെഷീൻ : ലാഭകരവും, കുറഞ്ഞ ജല ഊർജ്ജ ഉപഭോഗവും ഉറപ്പാക്കുന്നു.

7.5 കിലോഗ്രാം വരെയാണ് കപ്പാസിറ്റി : വലിയ കുടുംബങ്ങൾക്ക് അനുയോജ്യമായ തരത്തിലാണിവ തീർത്തിരിക്കുന്നത്.

എനർജി സ്റ്റാർ റേറ്റിങ് : ഫൈവ് സ്റ്റാർ- ഈ വിഭാഗത്തിലെ ഏറ്റവും മികച്ച കാര്യക്ഷമത ഊർജ്ജ ഉപഭോഗം ഉറപ്പാക്കുന്നു.

വാറണ്ടി : ഉൽപ്പന്നത്തിന് രണ്ട് വർഷത്തെ സമഗ്ര വാറണ്ടിയും വാഷ് മോട്ടോറിന് അഞ്ച് വർഷത്തെ വാറണ്ടിയുമുണ്ട്.

മോട്ടോർ: 1300 RPM : ഉയർന്ന സ്പിൻ വേഗത വേഗത്തിൽ അലക്കുന്നതിനും ഉണക്കുന്നതിനും സഹായിക്കുന്നു. ഇതിന്റെ ഉയർന്ന വേഗതയും കാര്യക്ഷമതയും കാരണം, തിരക്കേറിയ വീടുകൾക്കോ അല്ലെങ്കിൽ വേഗത്തിൽ അലക്കാൻ ഇത് തികച്ചും അനുയോജ്യമാണ്

വാഷ് പ്രോഗ്രാമുകൾ: 4 വാഷ് പ്രോഗ്രാമുകൾ ഇവയ്ക്കുണ്ട്.

എയർ ടർബോ ഡ്രൈയിങ് - എയർ ടർബോ ഡ്രൈയിംഗ് സിസ്റ്റം ഉപയോഗിച്ച് കൂടുതൽ വെള്ളം നീക്കം ചെയ്തുകൊണ്ട് ഉണങ്ങാനെടുക്കുന്ന സമയം കുറയ്ക്കുന്നു.

പ്രധാന പ്രകടന സവിശേഷതകൾ: ഹെക്സ സ്റ്റോം പൾസേറ്റർ, മാജിക് ഫിൽട്ടർ എന്നിവയുമുണ്ട്.

Content Highlights: Samsung Inverter Semi Automatic Top Load Washing Machine

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article