സീലിങ് ഫാനുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ ഫ്രീഡം സെയിൽ

5 months ago 5

01 August 2025, 12:30 PM IST

Representative Image

പ്രതീകാത്മക ചിത്രങ്ങൾ | Canva

വീട്ടിലേക്കോ ഓഫീസിലേക്കോ സമ്മാനമായോ കൊടുക്കാൻ വിലക്കുറവിൽ എന്നാൽ ക്വാളിറ്റിയിൽ കോംപ്രമൈസ് ഇല്ലാത്ത സീലിങ് ഫാനുകൾ ആവശ്യമെങ്കിൽ മികച്ച അവസരമാണ് ആമസോൺ ഫ്രീഡം സെയിൽ ഒരുക്കുന്നത്.

ആമസോൺ ഫ്രീഡം സെയിൽ ഓഫറിൽ 58% ഡിസ്കൗണ്ടോടെ ലഭിക്കുന്ന ലോങ് വെ കി​ഗറിന്റെ സീലിങ് ഫാൻ. രണ്ട് വർഷത്തെ ​ഗ്യാരന്റി.

ആമസോൺ ഫ്രീഡം സെയിൽ ഓഫറിൽ 36% ഡിസ്കൗണ്ടോടെ ലഭിക്കുന്ന സീലിങ് ഫാൻ. ഹൈ സ്പീഡ് എയർ ഡെലിവറി, കോപ്പർ മോട്ടോർ, 36 മാസത്തെ ​ഗ്യാരന്റി ഇതിനുണ്ട്.

ആമസോൺ ഫ്രീഡം സെയിൽ ഓഫറിൽ 50% ഡിസ്കൗണ്ടോടെ ലഭിക്കുന്ന ക്രോംപ്റ്റണിന്റെ സീലിങ് ഫാൻ. സുപ്പീരിയർ എയർ ഡെലിവറി, രണ്ട് വർഷത്തെ ​ഗ്യാരന്റി.

Content Highlights: amazon connection amazon merchantability amazon deals amazon state sale

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article