സെബ്രോണിക്സ് സെബ്-വാരിയർ II 10 വാട്ട്സ് 2.0 മൾട്ടിമീഡിയ സ്പീക്കർ ഡീലിൽ

8 months ago 9

18 May 2025, 08:43 PM IST

amazon

amazon

വാരിയർ II ഒരു 2.0 യുഎസ്ബി പവർഡ് സ്പീക്കറാണ്. യുഎസ്ബി സൈഡ് ലാപ്‌ടോപ്പിലേക്കോ അഡാപ്റ്റർ വഴി ഏതെങ്കിലും പവർ സ്രോതസ്സിലേക്കും മറ്റൊരു 3.5 എംഎം പിൻ മ്യൂസിക് സ്രോതസ്സിലേക്കും കണക്ട് ചെയ്യാവുന്നതാണ്.

ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ് പിസി - 3.5 എംഎം ഓക്സ് ഇൻപുട്ട് എന്നിവയുമായി കണക്ടാവുന്നു. ഫ്രീക്വൻസി റെസ്പോൺസ്: 150Hz- 20kHz, ഡ്രൈവർ വലുപ്പം 52mm x 2 എന്നിങ്ങനെയാണ്.

ഇത് RGB LED ലൈറ്റുകളുമായി വരുന്നു; ഇതിന് ഒരു വോളിയം കൺട്രോൾ പോഡ് സവിശേഷതയുണ്ട്.

മൊത്തം ഔട്ട്‌പുട്ട് 10W (5W x 2) RMS ആണ്. ഇത് ആകർഷകമായ കറുപ്പ് നിറത്തിലാണ് അവതരിപ്പിക്കുന്നത്.

മോഡൽ: Gc-Rb-2826; വാട്ടർപ്രൂഫ് ആണ്. ഒരു വർഷത്തെ നീണ്ട വാറണ്ടിയുറപ്പാക്കുന്നു.

Content Highlights: zebronics zeb warrior multi media speaker

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article