കോൾ ഫംഗ്ഷനു വേണ്ടി BT v5.0, AUX, mSD, ബിൽറ്റ്-ഇൻ മൈക്രോഫോൺ ഉൾപ്പെടുത്തിയിരിക്കുന്നു. ഫ്ലോർ സ്റ്റാൻഡിംഗ് മൗണ്ടിംഗ് ടൈപ്പിൽ സ്പീക്കറിന്റെ പരമാവധി ഔട്ട്‌പുട്ട് പവർ: 70 വാട്ട്സ് ആണ്. ഒരു യുഎസ്ബി പോർട്ടുമിവയ്ക്ക് സ്വന്തം.
ഹാൻഡിൽ, ബിൽറ്റ്-ഇൻ റീചാർജ് ചെയ്യാവുന്ന ബാറ്ററി എന്നിവയുള്ള പോർട്ടബിൾ ഡിസൈൻ ഇവയ്ക്കുണ്ട്. പൊടി, വെള്ളം എന്നിവയിൽ നിന്ന് സംരക്ഷിക്കാനായി IPX5 വാട്ടർപ്രൂഫ് ടെക്നോളജി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രിൽ ഫിനിഷ്, ബ്ലൂടൂത്ത് ഫീച്ചർ - 10 മീറ്റർ വരെ TWS ഫങ്ഷൻ സവിശേഷതകളുണ്ട്. മറ്റൊരു സെബ്-സൗണ്ട് ഫീസ്റ്റ് 500 സ്പീക്കറിനൊപ്പം കണക്ട് ചെയ്യാവുന്നതാണ്.
ഡ്യുവൽ 89mm ഡ്രൈവറുകൾക്കൊപ്പം 70W (35W+35W) ഫീച്ചറുണ്ട്. ഒമ്പത് മണിക്കൂർ വരെ ബാക്കപ്പ് സമയമാണ് ലഭിക്കുക. ഡുവൽ പാസീവ് റേഡിയറുകളുള്ള ഡീപ് ബാസിനോടൊപ്പം മൂന്നര മണിക്കൂറാണ് ചാർജ് ചെയ്യാനായി വേണ്ടി വരുന്നതാണ്.
ഇൻഡോർ, ഔട്ട്ഡോർ ഉപയോഗത്തിനുള്ള പ്രീമിയം ഡിസൈനും ബിൽഡ് ക്വാളിറ്റിയും ആർജിബി ലൈറ്റുകൾ, വോയിസ് അസിസ്റ്റന്റ് പിന്തുണയുണ്ട്. ടൈപ്പ് സി ചാർജിങ്, ഇക്വലൈസർ, എൽഇഡി നിയന്ത്രണ ഓപ്ഷനുകളുമുണ്ട്.
ലളിതമായ ബട്ടൺ നിയന്ത്രണങ്ങളും എളുപ്പത്തിലുള്ള ഉപയോഗവും സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ മുതലായവയുമായുള്ള കണക്ഷനെ പിന്തുണയ്ക്കുന്നു.
Content Highlights: ZEBRONICS Zeb Sound Feast Bluetooth Portable Speaker
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·