സെബ്രോണിക്സ് സൗണ്ട് ഫീസ്റ്റ് 40 പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഡീലിൽ

5 months ago 6

08 August 2025, 02:06 PM IST

amazon

amazon

ഡൈനാമിക് ഓഡിയോ: സ്പീക്കറിന്റെ ഡ്യുവൽ 5.2cm ഡ്രൈവർ, 8W ഔട്ട്പുട്ട്, ഡൈനാമിക് പാസ്സീവ് റേഡിയേറ്ററുകൾ എന്നിവയോടൊപ്പം ആഴത്തിലുള്ള ശബ്‌ദാനുഭവം ലഭിക്കുന്നു. ഇത് ശക്തമായ ബാസും ആകർഷകമായ അക്വസ്റ്റിക്സും മികച്ച ശബ്ദവും നൽകുന്നു.

മൾട്ടി-കണക്റ്റിവിറ്റി : ഈ സ്പീക്കറിൽ BT v5.3, USB, mSD, AUX എന്നിങ്ങനെ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇതിൽ ഒരു ബിൽറ്റ്-ഇൻ FM റേഡിയോയും ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടുതൽ പ്ലേടൈം: സ്പീക്കറിലെ റീചാർജ് ചെയ്യാവുന്ന ബിൽറ്റ്-ഇൻ ബാറ്ററി 10 മണിക്കൂർ വരെ പ്ലേടൈം നൽകുന്നു . ടൈപ്പ് C ചാർജിങ് സൗകര്യവും ഇതിലുണ്ട്.

പോർട്ടബിലിറ്റി : എളുപ്പത്തിൽ കൊണ്ടുപോകുന്നതിനായി ഈ പാർട്ടി സ്പീക്കറിൽ ഒരു ക്യാരി ഹാൻഡിൽ ഉണ്ട്. ഇത് ഹൗസ് പാർട്ടികൾക്കും ഒത്തുചേരലുകൾക്കും തികച്ചും അനുയോജ്യമാണ്.

സ്റ്റീരിയോ ശബ്ദത്തിനായി ഇതിലെ TWS ഫങ്ഷൻ ഉപയോഗിച്ച് രണ്ട് ZEB-സൗണ്ട് ഫീസ്റ്റ് 40 സ്പീക്കറുകൾ ഒരുമിച്ച് കണക്ട് ചെയ്യാം.

Content Highlights: ZEBRONICS Sound Feast 40 Portable Bluetooth Speaker

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article