സോഡാ മേക്കർ വാങ്ങാം ആമസോണിൽ നിന്ന്

9 months ago 6

31 March 2025, 01:42 PM IST

Soda Maker

സോഡാ മേക്കർ| Amazon

സോഡാ മേക്കറുകൾ കയ്യിലൊതുങ്ങുന്ന വിലയ്ക്ക് വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ഇപ്പോൾ ആമസോണിൽ സോഡാ മേക്കറുകൾക്ക് വൻ വിലക്കുറവ് ലഭ്യമാണ്.

20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിസ്റ്റർ ബട്ട്ലറിന്റെ സോഡൈ മേക്കർ. നാല് സിലിണ്ടറുകളും നാല് പെറ്റ് ബോട്ടിലുകളും ഇതിനൊപ്പം വരുന്നുണ്ട്.

പത്ത് സോഡാ കാപ്സ്യൂളുകളും രണ്ട് ലിഡും വരുന്ന സോഡാ മേക്കർ. ഒരു ലിറ്ററാണ് ഇതിന്റെ കപ്പാസിറ്റി വരുന്നത്. 500 ​ഗ്രാം ആണ് ഇതിന്റെ ഭാ​രം.

32% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സോഡാ മേക്കർ. ഒട്ടോമാറ്റിക് വാട്ടർ മെഷീൻ, ബോട്ടിൽ എന്നിവയുള്ള സോഡാ മേക്കർ.

33% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സോഡാ മേക്കർ. നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article