സോഫസെറ്റുകൾ വാങ്ങാം ആമസോണിൽ നിന്ന്

9 months ago 8

09 April 2025, 12:25 PM IST

sofa

Representative Image | Photo: Canva.com

വീട്ടിലേക്ക് സോഫ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ആമസോണിൽ സോഫകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

മൂന്ന് വർഷത്തെ ​ഗ്യാരന്റിയോടെ ലഭിക്കുന്ന വേക്ക്ഫിറ്റിന്റെ സോഫ കം ബെഡ്. 28% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്. ത്രീ സീറ്റർ സോഫയാണ് ഇത്.

27% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ആറ് സീറ്റർ സോഫ. സ്റ്റെയിൻലസ്സ് സ്റ്റീൽ ലെ​ഗ്, നാല് വർഷത്തെ ​ഗ്യാരന്റി എന്നിവ ഇതിലുണ്ട്.

58% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എൽ ഷെയ്പ്പ് സോഫ. സെന്റർ ടേബിൾ ഇതിനൊപ്പം ലഭിക്കുന്നു. കുഷ്യനും ഇതിലുണ്ട്. മൂന്ന് വർഷത്തെ ​ഗ്യാരന്റിയാണ് ലഭിക്കുന്നത്.

55% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എൽ ഷെയ്പ്പ് ഫോർ സീറ്റർ സോഫ. ഒരു വർഷത്തെ ​ഗ്യാരന്റിയാണ് ലഭിക്കുന്നത്. പെയിൻ കളർ ആയതു കൊണ്ട് ഏത് ഇന്റീരിയറിലും ചേരുന്നതാണ്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article