സോഫസെറ്റുകൾക്ക് കിടിലൻ ഓഫർ

4 months ago 5

sofa

Representative Image | Photo: Canva.com

ആമസോണിൽ സോഫസെറ്റുകൾക്ക് കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.

28% ഡിസ്കൗണ്ടിൽ 17,099 രൂപയ്ക്ക് ലഭിക്കുന്ന ത്രീ സീറ്റർ സോഫ. 110 കിലോ​ഗ്രാം ഭാരം താങ്ങാൻ കഴിയും. ആന്റി സാ​ഗിങ്, ഡ്യൂറബിൾ, ഫെയിഡ് റെസിസ്റ്റന്റ്, മോൾഡ് റെസിസ്റ്റന്റ്.

41% ഡിസ്കൗണ്ടിൽ 14,049 രൂപയ്ക്ക് ലഭിക്കുന്ന സോഫ സെറ്റ്. ലിവിങ് റൂം, ഡ്രോയിങ് റൂം എന്നിവിടങ്ങളിൽ ഉപയോ​ഗിക്കാൻ കഴിയും. 200 കിലോ​ഗ്രാം ആണ് വെയിറ്റ് ലിമിറ്റ്.

56% ഡിസ്കൗണ്ടിൽ 15,490 രൂപയ്ക്ക് ലഭിക്കുന്ന ​ഗോദറേജിന്റെ സോഫസെറ്റ്. ഒരു വർഷത്തെ ​ഗ്യാരന്റി, ഡ്യൂറബിൾ, മോഡേൺ എല​ഗൻസ്, ഒരു വർഷത്തെ ​ഗ്യാരന്റി.

52% ഡിസ്കൗണ്ടിൽ 16,249 രൂപയ്ക്ക് ലഭിക്കുന്ന സോഫ. ഒരു വർഷത്തെ ​ഗ്യാരന്റി, ഡ്യൂറബിൾ, ലോങ് ലാസ്റ്റിങ്, റെസിസ്റ്റന്റ് ഫ്രം ടെർമൈറ്റ്സ്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article