സോണി ഇയർബഡ്സ് ഓഫറില്‍

5 months ago 6

08 August 2025, 08:36 AM IST

amazon

amazon

നോയിസ് ക്യാൻസലിങ് : അഡ്വാൻസ്ഡ് നോയിസ് ക്യാൻസലിങ്ങും ഡ്യുവൽ നോയിസ് സെൻസർ സാങ്കേതികവിദ്യയും രണ്ട് മൈക്രോഫോണുകൾ ഉപയോഗിച്ച് പുറത്തുനിന്നുള്ള ശബ്ദം ഫിൽട്ടർ ചെയ്യുകയും പാട്ടുകൾ കൂടുതൽ ആസ്വദിക്കാൻ സഹായിക്കുന്നു.

ദീർഘനേരത്തെ ബാറ്ററി ലൈഫ് : നോയിസ് ക്യാൻസലേഷൻ ഇല്ലാതെ 40 മണിക്കൂർ വരെയും നോയിസ് ക്യാൻസലേഷനോടൊപ്പം 30 മണിക്കൂർ വരെയും പ്ലേടൈം.

ക്യുക്ക് ചാർജിങ്ങ് : അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ ഒരു മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും.

എഐ സഹിതമുള്ള മികച്ച കോൾ നിലവാരം : പ്രിസൈസ് വോയിസ് പിക്കപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച്, സംഭാഷണങ്ങൾ വളരെ വ്യക്തമാണ്. നോയിസ് റിഡക്ഷൻ അൽഗോരിതം AI മെഷീൻ ലേണിങ് ഉപയോഗിച്ച് ചുറ്റുമുള്ള ശബ്ദത്തെ കുറയ്ക്കുകയും ചെയ്യുന്നു.

ഡിജിറ്റൽ സൗണ്ട് എൻഹാൻസ്‌മെന്റ് എഞ്ചിൻ (DSEE): ഡിജിറ്റൽ സോണി എൻഹാൻസ്‌മെന്റ് എഞ്ചിൻ (DSEE) പ്രോസസ്സിങ്ങും സോണിയുടെ തനതായ 5 mm ഡ്രൈവറും ഉപയോഗിച്ച് ശക്തമായ ബാസും വ്യക്തമായ വോക്കലുകളും ലഭ്യമാക്കുന്നു.

ആംബിയന്റ് സൗണ്ട് മോഡ്: ഡ്യുവൽ മൈക്കുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ചുറ്റുമുള്ള ആംബിയന്റ് ശബ്ദം കൂടുതൽ പിടിച്ചെടുത്ത് ശ്രവ്യാനുഭവം മികച്ചതാക്കുന്നു.

സൗണ്ട് കണക്ട് ആപ്ലിക്കേഷൻ : Sony | Sound Connect ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് 20 തലങ്ങളിൽ ആംബിയന്റ് ശബ്ദം ക്രമീകരിക്കാനോ അല്ലെങ്കിൽ ഇയർബഡുകൾ നീക്കം ചെയ്യാതെ ചാറ്റ് ചെയ്യുന്നതിന് 'ഫോക്കസ് ഓൺ വോയിസ്' ക്രമീകരണം ഉപയോഗിക്കാനോ കഴിയും.

Content Highlights: Sony WF-C710N Dual Noise Cancellation Wireless Bluetooth successful Ear Earbud

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article