21 April 2025, 07:43 PM IST

amazon
ലാപ്ടോപ് കൊണ്ട് പോകാൻ ബാഗ് തിരയുകയാണോ. വാങ്ങാം സ്‌റ്റോറൈറ്റ് ബാഗുകൾ മികച്ച ഡീലിൽ സിപ്പര്‍ ക്ലോഷര്‍ ടൈപ്പില്‍ ഫോക്‌സ് ലെതര്‍ ഔട്ടര്‍ മെറ്റീരിയലിലാണ് സ്‌റ്റോറൈറ്റ് ബാഗുകൾ വിപണിയിലവതരിപ്പിക്കുന്നത്. അള്‍ട്രാ സോഫ്റ്റ് ഫീച്ചറില്‍ ദീര്‍ഘകാലത്തെ ഈടുനില്‍പ്പുറപ്പാക്കുന്ന
ഫാബ്രിക്കിലാണിവ നിര്‍മിച്ചിരിക്കുന്നത്.
സ്‌റ്റോറൈറ്റ് പിയു ലെതര്‍ 14 ഇഞ്ച് ലാപ്‌ടോപ് മെസഞ്ചര്‍ ഓര്‍ഗനൈസര്‍ ബാഗ്
ഈ ലാപ്‌ടോപ് ബ്രീഫ് കേസിന് 14 ഇഞ്ച് ലാപ്‌ടോപ് വെക്കാവുന്ന തരത്തിലുള്ള മൃദുവായ കമ്പാര്‍ട്ട്‌മെന്റുണ്ട്.
Storite PU Leather 14 inch Laptop Bag | Click present to buy
ഡീറ്റാച്ചബിള്‍ വൈഡ് ഷോള്‍ഡര്‍ സ്ട്രാപ്പുള്ളത് കൊണ്ട് തന്നെ തോളിലെ വേദന കുറച്ച് ഓരോ തരത്തിലും ഈ ബാഗ് ധരിക്കാവുന്നതാണ്. ബ്രൗണ്‍, ഡാര്‍ക്ക് ബ്രൗണ്‍ എന്നി നിറങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
Content Highlights: Storite PU Leather 14 inch Laptop Bag
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·