25 August 2025, 01:30 PM IST

amazon
ബ്രാന്റഡ് സ്മാർട് ടിവികൾക്ക് ആമസോണിൽ ഡിസ്കൗണ്ടും നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവയും ലഭ്യമാണ്.
55% ഡിസ്കൗണ്ടിൽ 7,599 രൂപയ്ക്ക് ലഭിക്കുന്ന സ്മാർട് ടിവി. 60 ഹെർട്സ് റിഫ്രഷ് റേറ്റ്, രണ്ട് യുഎസ്ബി പോർട്ട്, 20 വാട്സ് ഔട്ട്പുട്ട് എന്നിവ ഇതിലുണ്ട്.
72% ഡിസ്കൗണ്ടിൽ 45,569 രൂപയ്ക്ക് ലഭിക്കുന്ന സാംസങിന്റെ 4K എച്ച്ഡി സ്മാർട് ടിവി. രണ്ട് വർഷത്തെ ഗ്യാരന്റി ലഭിക്കുന്നുണ്ട്. ഡോൾബി അറ്റ്മോസ്, ക്വാൻഡം പ്രോസ്സസർ എന്നിവ ഇതിലുണ്ട്.
59% ഡിസ്കൗണ്ടിൽ 18,403 രൂപയ്ക്ക് ലഭിക്കുന്ന ഐബെല്ലിന്റെ സ്മാർട് ടിവി. മൂന്ന് വർഷത്തെ ഗ്യാരന്റിയാണ് ഇതിന് ലഭിക്കുന്നത്.
26% ഡിസ്കൗണ്ടിൽ 14,780 രൂപയ്ക്ക് ലഭിക്കുന്ന പാനസോണിക്കിന്റെ സ്മാർട് ടിവി. ഒരു വർഷത്തെ ഗ്യാരന്റി ലഭ്യമാണ്.
Content Highlights: amazon offer, amazon sale, amazon deals, amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·