26 March 2025, 10:17 AM IST

സ്മാർട് ഫോൺ| Photo Amazon
ഉപഭോക്താക്കൾക്കായി എന്നും മികച്ച ഓഫറുകൾ ഒരുക്കുന്നതിൽ ഒരുപടി മുന്നിലാണ് ആമസോൺ. ഇപ്പോഴിതാ സ്മാർട് ഫോണുകളുടെ മികച്ച കളക്ഷൻ മറ്റെവിടെയും ലഭിക്കാത്ത ഡിസ്കൗണ്ടോടെ ലഭ്യമാക്കിയിരിക്കുകയാണ്.
14% ഡിസ്കൗണ്ട്, അഡീഷണൽ എക്സചേഞ്ച് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവയോടെ ലഭിക്കുന്ന സ്മാർട് ഫോൺ. ഒരു വർഷത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.
18% ഡിസ്കൗണ്ടോടെ ലഭിക്കുന്ന സാംസങിന്റെ സ്മാർട് ഫോൺ. അമോൾഡ് ഡിസ്പ്ലേ, ട്രിപ്പിൾ ക്യാമറ, ആറ് വർഷത്തെ സെക്ക്യൂരിറ്റി അപ്ഡേറ്റ് എന്നിവ ഇതിനുണ്ട്. 5000 mAh ബാറ്ററി കപ്പാസിറ്റിയും ഉണ്ട്.
26% ഡിസ്കൗണ്ട്, ഡ്യുവൽ സ്പീക്കർ, 5000mAh ബാറ്ററി കപ്പാസിറ്റി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയുള്ള സ്മാർട് ഫോൺ.
30% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലാവയുടെ സ്മാർട് ഫോൺ. അമോൾഡ് ഡിസ്പ്ലേ, 64 MP പ്രൈമറി സെൻസർ എന്നിവയുള്ള സ്മാർട് ഫോൺ.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·