08 April 2025, 11:37 AM IST

Photo | www.amazon.in
നിത്യജീവിതത്തിൽ ഒഴിവാക്കാൻ ആകാത്ത ഒന്നാണ് സ്മാർട് ഫോൺ. ആമസോണിൽ സ്മാർട് ഫോണുകൾക്ക് 4% മുതൽ 34% വരെ ഡിസ്കൗണ്ട് ലഭ്യമാണ്. ഡിസ്കൗണ്ടിലുള്ള സ്മാർട് ഫോണുകളുടെ പരിചയപ്പെടാം.
Samsung Galaxy M06 5G Blazing Black, 4GB RAM, 128 GB Storage - വാങ്ങാൻ ക്ലിക്ക് ചെയ്യുക - 34% ഡിസ്കൗണ്ട്. ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവയും ലഭിക്കുന്നുണ്ട്.
iQOO Z9 Lite 5G Mocha Brown, 6GB RAM, 128GB Storage- വാങ്ങാൻ ക്ലിക്ക് ചെയ്യുക - 26% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്മാർട് ഫോൺ. സോണി എഐ ക്യാമറ, അഞ്ച് വർഷത്തെ ഗ്യാരന്റി എന്നിവ ലഭിക്കുന്നുണ്ട്.
Lava Bold 5G Sapphire Blue, 6GB RAM, 128GB Storage - വാങ്ങാൻ ക്ലിക്ക് ചെയ്യുക - 28% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്മാർട് ഫോൺ. അമോൾഡ് ഡിസ്പ്ലേ, വാട്ടർ റെസിസ്റ്റൻസ് എന്നിവയുണ്ട്.
realme GT 6T 5G Fluid Silver,8GB RAM+256GB Storage- വാങ്ങാൻ ക്ലിക്ക് ചെയ്യുക - 28% ഡിസ്കൗണ്ട്. ഫ്ളാഗ്ഷിപ്പ് ഡിസ്പ്ലേ, ഫ്ളാഗ് ഷിപ്പ് ചിപ്പ് സെറ്റ് എന്നിവയുണ്ട്.
realme NARZO 70 Turbo 5G Turbo Green,12GB RAM, 256GB Storage - വാങ്ങാൻ ക്ലിക്ക് ചെയ്യുക - 13% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്മാർട് ഫോൺ. മോട്ടോർസ്പോർട്സ് ഡിസൈൻ,ഫാസ്റ്റ് ചിപ്പ് സെറ്റ് എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·