സ്മാർട് ഫോണുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ

4 months ago 6

Smart Phone

സ്മാർട് ഫോൺ| Photo: Amazon

ഐക്യൂ, റെഡ്മി, വൺപ്ലസ്, സാംസങ് തുടങ്ങി ബ്രാന്റുകളുടെ സ്മാർട് ഫോണുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് ആമസോൺ ഇപ്പോൾ ഒരുക്കുന്നത്.

iQOO Z10x 5G Ultramarine, 6GB RAM, 128GB Storage വാങ്ങാൻ ക്ലിക്ക് ചെയ്യുക - 23% ഡിസ്കൗണ്ടിൽ 13,498 രൂപയ്ക്ക് ലഭിക്കുന്ന ഐക്യൂ Z10x 5G. ബാങ്ക് ഓഫർ, ക്യാഷ് ബാക്ക്, നോ കോസ്റ്റ് ഇഎംഐ എന്നിവയും ലഭ്യമാണ്.

iQOO Z10R 5G Moonstone, 8GB RAM, 128GB Storage വാങ്ങാൻ ക്ലിക്ക് ചെയ്യുക - 17% ഡിസ്കൗണ്ടിൽ 19,498 രൂപയ്ക്ക് ലഭിക്കുന്ന ഐക്യു Z10R 5G. അമോൾഡ് ഡിസ്പ്ലേ, 32 MP സെൽഫി ക്യാമറ എന്നിവ ഇതിലുണ്ട്.

Redmi A4 5G Sparkle Purple, 4GB RAM, 128GB Storage വാങ്ങാൻ ക്ലിക്ക് ചെയ്യുക - 23% ഡിസ്കൗണ്ടിൽ 8,798 രൂപയ്ക്ക് ലഭിക്കുന്ന റെഡ്മിയുടെ സ്മാർട് ഫോൺ. 50 MP ഡ്യുവൽ ക്യാമറ, ഫാസ്റ്റ് ചാർജിങ് എന്നിവ ഇതിലുണ്ട്.

OnePlus 13s Snapdragon® 8 Elite വാങ്ങാൻ ക്ലിക്ക് ചെയ്യുക- 5% ഡിസ്കൗണ്ടിൽ 54,998 രൂപയ്ക്ക് ലഭിക്കുന്ന വൺപ്ലസിന്റെ സ്മാർട് ഫോൺ. ലൈഫ് ടൈം ഡിസ്പ്ലേ വാറന്റി എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article