സ്മാർട് വാച്ചുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത കിടിലൻ ഡിസ്കൗണ്ടുമായി എത്തിയിരിക്കുകയാണ് ആമസോൺ.
63% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സമാർട് വാച്ച്. ജിപിഎസ്, ബ്ലൂടൂത്ത് കാളിങ്, 14 ദിവസം നീണ്ട് നിൽക്കുന്ന ബാറ്ററി, അമോൾഡ് ഡിസ്പ്ലേ എന്നിവ ഇതിനുണ്ട്.
2.01 ഇഞ്ച് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിങ്, ഹെൽത്ത് സ്യൂട്ട്, വോയിസ് അസിസ്റ്റൻസ്, സ്പോർട്സ് മോഡ് എന്നിവ ഇതിലുണ്ട്. 91% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
76% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്മാർട് വാച്ച്. ബ്ലൂടുത്ത് കോളിങ്, 1.38 ടിഎഫ്ടി ഡിസ്പ്ലേ, ഏഴ് ദിവസം വരെ നീണ്ട് നിൽക്കുന്ന ബാറ്ററി, ഹാർട്ട് റേറ്റ് മോണിറ്റർ, സ്ലീപ് ട്രാക്കിങ് എന്നിവ ഇതിലുണ്ട്.
69% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ടൈറ്റന്റെ സ്മാർട് വാച്ച്. സ്പോർട്സ് മോഡ്, ഓട്ടോ സ്പോർട്സ് മോഡ്, ഫാസ്റ്റ് ചാർജിങ്, ആക്ടിവിറ്റി ട്രാക്കർ എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·