സ്മാർട് വാച്ച് ഓഫറുകൾ അറിയാം വാങ്ങാം

8 months ago 8

30 April 2025, 10:20 AM IST

amazon

amazon

പ്രമുഖ ബ്രാന്റുകളുടെ സ്മാർട് വാച്ചുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാണ്.

89% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫയർ ബോൾട്ടിന്റെ സ്മാർട് വാച്ച്. അമോൾ‍‍ഡ് ഡിസ്പ്ലേ, ബ്ലുടൂത്ത് സ്പീക്കർ. സ്പോർട്സ് മോഡ് എന്നിവ ഇതിനുണ്ട്.

82% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബോട്ടിന്റെ സ്മാർട് വാച്ച്. നാവി​ഗേഷൻ, ഫെയ്സ് സ്റ്റുഡിയോ, ക്യു ആർ ട്രെ എന്നിവ ഇതിനുണ്ട്.

Noise Pro 6 Smart Watch വാങ്ങാൻ ക്ലിക്ക് ചെയ്യുക

33% ഡിസ്കൗണ്ട്, അമോൾഡ് ഡിസ്പ്ലേ, എഐ വാച്ച് ഫെയ്സ്, ഇഎൻ2 പ്രോസ്സസർ എന്നിവ ഇതിനുണ്ട്.

Redmi Watch 5 Active വാങ്ങാൻ ക്ലിക്ക് ചെയ്യുക

52% ഡിസ്കൗണ്ടിൽ ലഭിക്കുന്ന റെഡ്മിയുടെ സ്മാർട് വാച്ച്. 18 ദിവസം നീണ്ട് നിൽക്കുന്ന ബാറ്ററി, അഡ്വാൻസ്ഡ് എഐ നോയിസ് ക്യാൻസലേഷൻ എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article