സ്റ്റൈലിഷായി സ്കൂളിൽ പോകാൻ വാങ്ങാം അടിപൊളി സ്കൂൾ ബാ​ഗുകൾ

8 months ago 11

23 May 2025, 10:14 AM IST

kids

.

സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. തിരക്കിനിടയിൽ കുട്ടികൾക്കുള്ള ബാ​ഗ് വാങ്ങാൻ സമയം കിട്ടിയില്ലെന്ന് ഓർത്ത് വിഷമിക്കേണ്ട... ആമസോണിൽ കിടിലൻ ഡിസൈനിലും ഫാഷനിലുള്ള ബാ​ഗുകൾ പോക്കറ്റിൽ ഒതുങ്ങുന്ന വിലയിൽ ലഭ്യമാണ്.

15% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അമേരിക്കൻ ടൂറിസ്റ്ററിന്റെ സ്കൂൾ ബാ​ഗ്. 20 ലിറ്ററാണ് ബാ​ഗിന്റെ കപ്പാസിറ്റി. ഡ്യൂറബിലിറ്റി ഉറപ്പാക്കാൻ വേണ്ടി ഫൈൻ പോളിസ്റ്ററാണ് ഇതിൽ ഉപയോ​ഗിക്കുന്നത്. ഒരു വർഷത്തെ ​ഗ്യാരന്റി ലഭിക്കുന്നുണ്ട്.

40% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ജീനിയുടെ ബാക്ക്പാക്ക്. 36 ലിറ്ററാണ് കപ്പാസിറ്റി. പാഡഡ് ഷോൾഡർ, ലാപ്ടോപ്പ് സ്ലീവ് എന്നിവ ഇതിലുണ്ട്.

വൈൽഡ്ക്രാഫ്റ്റിന്റെ മാർവൽ ഹൾക്ക് സീരിസ് ബാക്ക്പാക്ക്. 34 ലിറ്ററാണ് കപ്പാസിറ്റി. ഡ്യൂറബിൾ പോളിസ്റ്റർ ആയത് കൊണ്ട് ദീർഘനാൾ കേടുപാടുകൾ കൂടാതെ ഉപയോ​ഗിക്കാൻ കഴിയും.

40% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സഫാരിയുടെ 37 ലിറ്ററിന്റെ ബാക്ക്പാക്ക്. ട്രാവൽ ബാ​ഗ് ആയും ഉപയോ​ഗിക്കാൻ കഴിയുന്ന ബാ​ഗാണ് ഇത്. പാഡഡ് ഷോൾഡർ സ്ട്രാപ്പ് ഇതിനുണ്ട്.

ബാക്ക്പാക്ക്കളുടെ കൂടുതൽ കളക്ഷൻ കാണാനും വാങ്ങാനും ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4k9aJ8l

Content Highlights: amazon amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article