സൺ​ഗ്ലാസ്സുകൾക്ക് ഓഫറുമായി ആമസോൺ

9 months ago 6

31 March 2025, 11:37 AM IST

Sunglass

സൺ​ഗ്ലാസ്സ്| Amazon

ചൂട് കാലത്ത് കണ്ണുകൾക്ക് കഠിനമായ വെയിലിൽ നിന്ന് സംരക്ഷണം നൽകാൻ കൂളിങ് ​ഗ്ലാസ്സുകൾ വാങ്ങിയാലോ അതും ആമസോണിൽ നിന്ന് ഡിസ്കൗണ്ടോടെ.

70% ഡിസ്കൗണ്ടോടെ ലഭിക്കുന്ന ലെൻസ്കാർട്ടിന്റെ സൺ​ഗ്ലാസ്സ്. 100% യുവി പ്രൊട്ടക്ഷൻ ഉള്ള യൂണിസെക്സ് സൺ​ഗ്ലാസ്സ്.

9% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മൾട്ടികളർ സൺ​ഗ്ലാസ്സ്. സ്റ്റൈലിഷ് ആൻഡ് ലൈറ്റ് വെയിറ്റ്, ക്ലാരിറ്റി വിഷൻ എന്നിവ ഇതിനുണ്ട്.

20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പോളറൈസ്ഡ് സൺ​ഗ്ലാസ്സ്. ലൈറ്റ് വെയിറ്റ്, അഡ്ജസ്റ്റബിൾ നോസ് പാഡ്സ് എന്നിവ ഇതിനുണ്ട്.

സൺ​ഗ്ലാസ്സുകളുടെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/43spgq6

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article