ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ സൂപ്പർ കൂൾ സൺഗ്ലാസ്സുകൾക്ക് 17% മുതൽ 68% വരെ ഡിസ്കൗണ്ട് ലഭ്യമാണ്. ഓഫറിൽ ലഭിക്കുന്ന സൺഗ്ലാസ്സുകൾ പരിചയപ്പെടാം.
To advertise here,
Fastrack 100% UV protected Aviator Sunglasses for Unisex - 17% ഡിസ്കൗണ്ടോടെ 1,159 രൂപയക്ക് ലഭിക്കുന്ന ഫാസ്റ്റ് ട്രാക്കിന്റെ സൺഗ്ലാസ്സ്. ആറ് മാസമാണ് ഇതിന്റെ ഗ്യാരന്റി.
Tommy Hilfiger Gradient Aviator Men's Sunglasses - 34% ഡിസ്കൗണ്ടോടെ 4,589 രൂപയക്ക് ലഭിക്കുന്ന ടോമി ഹിൽഫിഗറിന്റെ മെൻസ് സൺഗ്ലാസ്സ്. 100% യു.വി പ്രൊട്ടക്ഷൻ ഉണ്ട്.
Calvin Klein Gradient Cat Eye Women Sunglasses - 52% ഡിസ്കൗണ്ടോടെ 5,309 രൂപയ്ക്ക് ലഭിക്കുന്ന സ്ത്രീകളുടെ സൺഗ്ലാസ്സ്.
VINCENT CHASE EYEWEAR By Lenskart- 78% ഡിസ്കൗണ്ടോടെ 549 രൂപയക്ക് ലഭിക്കുന്ന യുണിസെക്സ് സൺഗ്ലാസ്സ്. 100% യു.വി പ്രൊട്ടക്ഷൻ ഉറപ്പാക്കുന്ന സൺഗ്ലാസ്സ് ആണ്.
Eyewearlabs OKNO Polarized Full Rim Square Branded Stylish Sunglasses - 66% ഡിസ്കൗണ്ടോടെ 1,234 രൂപയക്ക് ലഭിക്കുന്ന ഐവെയർലാബിന്റെ സൺഗ്ലാസ്സ്. യുണിസെക്സ് സൺഗ്ലാസ്സ് ആണ്.








English (US) ·