11 September 2025, 11:30 AM IST

Representative Image| Photo: Canva.com
അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തിനെ സംരക്ഷിക്കാൻ സൺസ്ക്രീൻ ക്രീമുകളുടെ കൃത്യമായ ഉപയോഗം സഹായിക്കും. ആമസോണിൽ ലഭിക്കുന്ന സൺസ്ക്രീനുകൾ പരിചയപ്പെടാം.
ക്യാഷ് ബാക്ക്, നോ കോസ്റ്റ് ഇഎംഐ എന്നിവയോടെ ലഭിക്കുന്ന സൺസ്ക്രീൻ. ബ്രോഡ് സ്പെക്ട്രം പ്രൊട്ടക്ഷൻ, സൺ ഡാമേജ് റിപ്പയർ, ആന്റി പൊല്യൂഷൻ ഡിഫൻസ്.
ലൈറ്റ് വെയിറ്റ്, നോ വയിറ്റ് കാസ്റ്റ്, കൂളിങ്, ഹൈഡ്രേറ്റിങ്, ലോങ് ലാസ്റ്റിങ് പ്രൊട്ടക്ഷൻ എന്നിവയുള്ള സൺ സ്ക്രീൻ.
14% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സൺസ്ക്രീൻ ഫെയ്സ് സ്റ്റിക്ക്. ഡാർക്ക് സ്പോട്ട് കറക്ഷൻ, കുട്ടികൾക്കും ഉപയോഗിക്കാം, 80 മിനിറ്റ് പ്രൊട്ടക്ഷൻ.
ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവയോടെ ലഭിക്കുന്ന ഫോറസ്റ്റ് എസൻഷ്യൽസിന്റെ സൺസ്ക്രീൻ. വെയിറ്റ്ലസ്സ്, നോ വയിറ്റ് കാസ്റ്റ്, ഹൈഡ്രേറ്റിങ് ഫോർമുല.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·