പുക, പൊടി, VOC, വൈറസ്, ബാക്ടീരിയ, എന്നിവയിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക. അതുവഴി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സുരക്ഷിതമായ ഇൻഡോർ അന്തരീക്ഷം നൽകുന്നു.
PM 10, PM 2.5 എന്നിവയുൾപ്പെടെ 99.99% മൈക്രോ അലർജികളും വായുവിലൂടെയുള്ള മലിനീകരണവും നീക്കംചെയ്യുന്നു.
3D എയർ ഫ്ലോ ഉപയോഗിച്ച് 300 m3/h വരെ CADR ഉം 465 ചതുരശ്ര അടി വരെ കവറേജ് ഏരിയയും.
പ്രീ ഫിൽട്ടർ, H11 HEPA ഫിൽട്ടർ, ഹൈ ഗ്രേഡ് H13 HEPA ഫിൽട്ടർ, ആന്റി-ബാക്ടീരിയൽ ഫിൽട്ടർ, ആക്റ്റിവേറ്റഡ് കാർബൺ ഫിൽട്ടർ എന്നിവയിലൂടെ 5 ഘട്ട ഫിൽട്ടറേഷൻ പ്രക്രിയുണ്ട്.
ഓരോ 12 മിനിറ്റിലും എയർ പ്യൂരിഫിക്കേഷൻ സൈക്കിളുള്ള അഡ്വാൻസ്ഡ് ഫിൽട്ടറേഷൻ പ്രക്രിയ.
ഒരു റിയൽ ടൈം PM2.5 ലെവൽ ഇൻഡിക്കേറ്റർ, ചൈൽഡ് ലോക്ക് ബട്ടൺ.
1,2,4 അല്ലെങ്കിൽ 8 മണിക്കൂർ ഓട്ടോമാറ്റിക് ഷട്ട്-ഓഫ് ടൈമർ ഉള്ള സ്ലീപ്പ് മോഡ്.
ഫിൽട്ടർ റീസെറ്റ് ഇൻഡിക്കേറ്റർ, 9000 മണിക്കൂർ അല്ലെങ്കിൽ 1 വർഷം വരെ ഫിൽട്ടർ ലൈഫ്.
30db/A കുറഞ്ഞ ശബ്ദ നില.
2 വർഷത്തെ വാറണ്ടി എന്നിവയുണ്ട്.
Content Highlights: Honeywell Air Purifier for Home
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·