ഹയർ ഫൈവ് സ്റ്റാർ സൂപ്പർ ഡ്രം ഇൻവേർട്ടർ വാഷിങ് മെഷീൻ ഡീലില്‍

9 months ago 9

24 March 2025, 06:04 PM IST

amazon

amazon

ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോ‍ഡ് വാഷിങ് മെഷീൻ എട്ട് കിലോ കപ്പാസിറ്റിയുള്ള ഇവ വലിയ കുടുംബങ്ങൾക്ക് അനുയോജ്യമാണ്. 525 ഡ്രം സൈസും ഇൻവേർട്ടർ ബിഎൽഡിസി മോട്ടോർ, 1200 ആർപിഎം ഫീച്ചറുകളിൽ 15 ഓളം വാഷ് പ്രോ​ഗ്രാമുകളുണ്ട്. ഇവ മികച്ച വാഷ് ക്വാളിറ്റിയും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ സവിശേഷതകളും ഉറപ്പാക്കുന്നു.

ഹയർ ഫൈവ് സ്റ്റാർ സൂപ്പർ ഡ്രം ഇൻവേർട്ടർ വാഷിങ് മെഷീൻ വാങ്ങാൻ ക്ലിക്ക് ചെയ്യുക

സൗകര്യപ്രദമായ വാഷിങ് ഫീച്ചറും ഇവ ഉറപ്പാക്കുന്നുണ്ട്. മികച്ച എഫിഷ്യൻസിയും കുറഞ്ഞ ഊർജ്ജ ഉപഭോഗവും ഇവയ്ക്ക് സ്വന്തം. ഇതിനായി ഫൈവ് സ്റ്റാർ എനർജി റേറ്റിങ്ങുണ്ട്. ഉത്പന്നത്തിന് മൂന്ന് വർഷത്തെ വാറണ്ടിയും 12 വർഷം മോട്ടോർ വാറണ്ടിയും ഇവയ്ക്ക് സ്വന്തം.

Haier 8 kg 5 Star Super Drum Inverter Washing Machine | Click present to buy

ഉയർന്ന സ്പിൻ വേഗത്തിലും കഴുകാനും ഉണക്കാനും സഹായിക്കുന്നു. കോട്ടൺ, സിന്തറ്റിക്സ്, മിക്സ്, അലർജൻ, ബേബി കെയർ, ഡെയിലി, ഡെലികേറ്റ്, ക്യുക്ക്, റിഫ്രഷ്, സ്പോർട്സ് വെയർ, ജീൻസ്, ഡുവറ്റ്, സെൽഫ് ക്ലീൻ, ഷർട്ട്സ്, സ്പിൻ എന്നിങ്ങനെ 15 ഓളം വാഷ് പ്രോ​ഗ്രാമുകളുമുണ്ട്.

വാഷിങ് മെഷീൻ വാങ്ങാൻ ക്ലിക്ക് ചെയ്യുക

സ്റ്റെയിൻലെസ് സ്റ്റീൽ ഡ്രമിൽ നിർമ്മിച്ചത് കൊണ്ട് തന്നെ ഉയർന്ന ദൃഢതയും ദീർഘകാലത്തെ ഈടുനിൽപ്പ് ഉറപ്പാക്കുന്നു. മികച്ച എൽഇഡി ഡിസ്പ്ലേ പാനലിൽ സ്റ്റാർട്ട് പോസ് ബട്ടൺ എന്നിവയുമുണ്ട്. .

Content Highlights: Haier 8 kg 5 Star Super Drum Inverter Washing Machine

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article