ഹാമർ ബാഷ് മാക്സ് ഓവർ ദി ഇയർ വയർലെസ് ബ്ലൂടൂത്ത് ഹെഡ്ഫോൺ ഡീലിൽ

7 months ago 11

10 August 2025, 08:42 PM IST

amazon

amazon

40 മണിക്കൂർ പ്ലേടൈം - 40 മണിക്കൂർ വരെ പ്ലേടൈം വാഗ്ദാനം ചെയ്യുന്ന ബാഷ് മാക്സ് ഓവർഹെഡ് ഹെഡ്‌ഫോണുകൾ ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടഗാനങ്ങൾ ‌കേട്ട് ആസ്വദിക്കൂ.

കംഫർട്ട് ഫിറ്റ് - എത്ര നേരം വേണമെങ്കിലും ഇവ ഉപയോ​ഗിക്കാൻ അനുയോജ്യമാണ്. കംഫർട്ട് ഫിറ്റ് ഡിസൈൻ ഉള്ളതിനാൽ ഇവ പെർഫോമെൻസിൽ വളരെ മുന്നിലാണ്.

ഏറ്റവും പുതിയ ബ്ലൂടൂത്ത് v5.3 : 10 മീറ്റർ വരെ ശക്തവും സുസ്ഥിരവുമായ കണക്റ്റിവിറ്റിയും ബിൽറ്റ്-ഇൻ മൈക്കും മികച്ച കോളിങ് അനുഭവം ഉറപ്പാക്കുന്നു.

മികച്ച ശബ്‌ദം : മികച്ച ശബ്ദാനുഭവത്തിനായി ബാഷ് മാക്സ് ഹാമർ ഹെഡ്‌ഫോണുകൾക്ക് 40 എംഎം ശക്തമായ സൗണ്ട് ഡ്രൈവറുകളാണ് കരുത്തേകുന്നത്.

ഗുണമേന്മയുള്ള ഇയർ കുഷ്യനുകൾ - മികച്ച ഗുണമേന്മയുള്ള ഇയർ കുഷ്യനുകളോടു കൂടി, ഏറ്റവും നല്ല ഉപയോക്തൃ അനുഭവം നൽകുന്നതിനായി ഇത് ഒരു ഓവർ-ഇയർ ഹെഡ്‌ഫോണായി എർഗണോമിക് ആയി രൂപകൽപ്പന ചെയ്തിരിക്കുന്നു.

ടച്ച് കൺട്രോൾ ഹെഡ്‌ഫോൺ - പാട്ട് മാറ്റുന്നതിനും ശബ്ദം നിയന്ത്രിക്കുന്നതിനും ഹെഡ്‌ഫോണിലുള്ള ടച്ച് കൺട്രോളുകൾ ഉപയോഗിക്കാം.

Content Highlights: HAMMER Bash Max Over The Ear Wireless Bluetooth Headphones

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article