ഹാൻഡ് ബ്ലെൻഡറുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ട്

8 months ago 7

15 May 2025, 12:21 PM IST

Hand Blender

ഹാൻഡ് ബ്ലെൻഡറുകൾ | Amazon

ഹാൻഡ് ബ്ലെൻഡറുകൽക്ക് മറ്റെവിടെയും ലഭിക്കാത്ത ഡിസ്കൗണ്ടുമായി എത്തിയിരിക്കുകയാണ് ആമസോൺ.

43% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കെന്റിന്റെ ഹാൻഡ് ബ്ലെൻഡർ. സ്പീഡ് കൺട്രോൾ, ടർബോ സ്വിച്ച്, ഹോട്ട് ആൻഡ് കോൾഡ് ബ്ലെൻഡിങ്, ലോ നോയിസ് എന്നിവ ഇതിലുണ്ട്.

ഏഴ് ലെവൽ സ്പീഡ് കൺട്രോൾ, സ്റ്റെയിൻലസ്സ് സ്റ്റീൽ, രണ്ട് വർഷത്തെ ​ഗ്യാരന്റി, 58% ഡിസ്കൗണ്ട് എന്നിവയോടെ ലഭിക്കുന്ന ഹാൻഡ് ബ്ലെൻഡർ.

3% ഡിസ്കൗണ്ട്, അഞ്ച് സ്പീഡ് ലെവൽ, സ്റ്റെയിൻലസ്സ് സ്റ്റീൽ ആക്സ്സസറീസ്, രണ്ട് വർഷത്തെ ​ഗ്യാരന്റി എന്നിവയോടെ ലഭിക്കുന്ന ഹാൻഡ് ബ്ലെൻഡർ.

40% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അ​ഗാരോയുടെ ഹാൻഡ് ബ്ലെൻഡർ. സ്പീഡ് മോഡ്, സ്പീഡ് റെ​ഗുലേറ്റർ, സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി എന്നിവയുള്ള അ​ഗാരോയുടെ ഹാൻഡ് ബ്ലെൻഡർ.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article