15 April 2025, 02:55 PM IST

.
ബ്രാന്റഡ്, ട്രെൻഡി, മികച്ച ഡിസ്കൗണ്ട് ആമസോണിൽ ലഭിക്കുന്ന ലേഡീസ് ഹാൻഡ് ബാഗുകളുടെ കളക്ഷന്റെ സവിശേഷതകൾ നിരവധിയാണ്.
73% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബാഗ്. ഡബിൾ ഹാൻഡിൽ ഡിറ്റാച്ചബിൾ സ്ട്രാപ്പ് എന്നിവ ഇതിനുണ്ട്. ജൂട്ടാണ് മെറ്റീരിയൽ.
വീഗൻ ലെതർ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഫ്ലാപ്പ് സ്ലിങ് ബാഗ്. 73% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
67% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ക്രോസ്സ് ബോഡി സ്ലിങ് ബാഗ്. ആർട്ടിഫിഷ്യൽ ലെതർ ആണ് ബാഗിന്റെ മെറ്റീരിയൽ.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഡെനിം ഷോൾഡർ ബാഗ്. അഡ്ജസ്റ്റ് ചെയ്യാനും ആവശ്യമില്ലെങ്കിൽ മാറ്റാനും കഴിയുന്ന സ്ലിങ് ഉള്ള ബാഗാണ്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·