.jpg?%24p=639a0a5&f=16x10&w=852&q=0.8)
Representative Image| Photo: Canva.com
ബ്രാന്റഡ് ഹെഡ്ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.
65% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹെഡ്ഫോൺ. ക്യാഷ് ബാക്ക്, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്. 25 മണിക്കൂർ പ്ലേ ബാക്ക്, ഡീപ് ബാസ്സ്, സ്റ്റീരിയോ സൗണ്ട്, പാഡഡ് കുഷ്യൻ എന്നിവ ഇതിലുണ്ട്.
20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹെഡ്ഫോൺ. 57 മണിക്കൂർ വരെ നിൽക്കുന്ന ബാറ്ററി, സ്പീഡ് ചാർജ്, മൂന്ന് മണിക്കൂർ പ്ലേ ബാക്ക് ടൈം, മൾട്ടിപോയിന്റ് കണക്ഷൻ. ക്യാഷ് ബാക്ക് , നോ കോസ്റ്റ് ഇഎംഐ എന്നിവയും ലഭ്യമാണ്.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സെബ്റോണിക്സിന്റെ വയർലസ്സ് ഹെഡ് ഫോൺ, 50 മണിക്കൂർ പ്ലേ ബാക്ക്, റാപ്പിഡ് ചാർജിങ്, ഡ്യുവൽ പെയറിങ്, വോയിസ് അസ്സിസ്റ്റന്റ്, ഗെയിമിങ് മോഡ് എന്നിവ ഇതിലുണ്ട്.
58% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സൗണ്ട്കോറിന്റെ വയർലസ്സ് ഹെഡ് ഫോൺ. ക്യാഷ് ബാക്ക്, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്. ഫോൾഡബിൾ ഡിസൈൻ, പ്യുവർ ബാസ്സ്, 70 മണിക്കൂർ പ്ലേ ടൈം, മൾട്ടിപോയിന്റ് കണക്ഷൻ എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·