ഹെയർ സ്ട്രെയിറ്റ്നറുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ

5 months ago 6

26 July 2025, 12:40 PM IST

Hair Straightener

ഹെയർ സ്ട്രെയിറ്റനിങ് ബ്രഷുകൾ| Amazon

ബ്രാന്റഡ് ഹെയർ സ്ട്രെയിറ്റ്നറുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.

രണ്ട് വർഷത്തെ ​ഗ്യാരന്റിയോടു കൂടി ലഭിക്കുന്ന ഹെയർ സ്ട്രെയിറ്റ്നർ ബ്രഷ്. 50% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.

28% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്ട്രെയിറ്റ്നർ. ഡ്രൈയർ ആയും സ്ട്രെയിറ്റ്നർ ആയും ഉപയോ​ഗിക്കാൻ കഴിയും. എയർഫ്ലോ വെന്റ്, ഫാസ്റ്റ് ഹീറ്റിങ്, സെറാമിക് പ്ലേറ്റ് എന്നിവയുണ്ട്.

36% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വീ​ഗയുടെ ഹെയർ സ്ട്രെയിറ്റനർ. ട്രിപ്പിൾ കെയർ, തെർമോ പ്രൊട്ടക്ട് ടെക്നോളജി എന്നിവ ഇതിലുണ്ട്.

34% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹെയർ സ്ട്രെയിറ്റ്നർ. ഇലക്ട്രിക്ക് കോമ്പ്, രണ്ട് ഹീറ്റ് സെറ്റിങ്സ്, ഓട്ടോ ഷട്ട് ഓഫ് എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article