ഏറ്റവും മികച്ച കാളിറ്റിയിലുള്ള ഹെയർ സ്ട്രെയിറ്റ്നറുകൾ വിശ്വസ്ഥതയോടെ വാങ്ങാൻ കഴിയുന്ന ഇടമാണ് ആമസോൺ. ആമസോണിൽ ഹെയർ സ്ട്രെയിറ്റ്നറുകൾക്ക് വിലക്കുറവ് ലഭ്യമാണ്.
കെരാറ്റിൻ ഇൻഫ്യൂസ്ഡ് സെറാമിക് കോട്ടഡ് പ്ലേറ്റ്, അഡ്ജസ്റ്റബിൾ ടെംമ്പറേച്ചർ, പവർ കോർഡ് വിത്ത് ഹാങിങ് ലൂപ്, രണ്ട് വർഷത്തെ ഗ്യാരന്റി, 34% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
സി ടൈപ്പ് ചാർജിങ് നാല് മണിക്കൂർ റൺടൈം, നോ സ്കാൽപ് ബേണിങ്, രണ്ട് വർഷത്തെ ഗ്യാരന്റി, 40% ഡിസ്കൗണ്ടോടെ ലഭിക്കുന്ന ഹെയർ സ്ട്രെയിറ്റ്നർ.
Philips 2-in-1 Airstyler വാങ്ങാൻ ക്ലിക്ക് ചെയ്യുക
ബ്ലോ ഡ്രൈയർ, അർഗൻ ഓയിൽ ഇൻഫ്യൂസ്ഡ് പ്ലേറ്റ്, മൂന്ന് ഹീറ്റ് ലെവൽ, രണ്ട് സ്റ്റൈലിങ് അറ്റാച്ച്മെന്റ്, 11% ഡിസ്കൗണ്ട് എന്നിവയോടെ ലഭിക്കുന്ന ഹെയർ സ്ട്രെയിറ്റ്നർ.
38% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹാവെൽസിന്റെ ഹെയർ സ്ട്രെയിറ്റ്നർ. എൽഇഡി ഇൻഡിക്കേറ്റർ, ഇൻസ്റ്റാ ഹീറ്റിങ് ടെക്നോളജി എന്നിവയുള്ള ഹെയർ സ്ട്രെയിറ്റ്നർ.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·