25 March 2025, 12:42 PM IST

amazon
ഹെയർ സ്ട്രെയിറ്റ്നർ വാങ്ങാൻ ആഗ്രഹിക്കുവെങ്കിൽ ഇതാണ് ഏറ്റവും നല്ല അവസരം. ആമസോൺ ഹെയർ സ്ട്രെയിറ്റ്നറുകൾക്ക് മികച്ച ഡിസ്കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്.
26% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫിലിപ്പ്സിന്റെ ഹെയർ സ്ട്രെയിറ്റ്നർ. സ്കാൽപ് ബേൺ ഇല്ല, തെർമോ പ്രൊട്ടക്ട് ടെക്നോളജി എന്നിവയുണ്ട്.
25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹെയർ സ്ട്രെയിറ്റ്നർ. ഡ്യുവൽ ടൈറ്റാനിയം, ഫ്ളോട്ടിങ് പ്ലേറ്റ്, ഒട്ടോ ഷട്ട് ഒഫ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.
സെറാമിക് ഗ്ലൈഡ്, 24 മണിക്കൂർ ലോക്ക്ഡ് ഇൻ സ്റ്റൈൽ എന്നിവയുള്ള 18% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹെയർ സ്ട്രെയിറ്റ്നർ.
എല്ലാ ദിവസവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഹെയർ സ്ട്രെയിറ്റ്നർ. പോർട്ടബിൾ ആണ്, ഹീറ്റ് സെറ്റിങ്സ് എന്നിവയുണ്ട്. 17% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·