ഹൈസെൻസ് 4കെ അൾട്രാ എച്ച്ഡി (3840 x 2160) ക്യുഎൽഡി സ്മാർട്ട് ടിവി മികച്ച ദൃശ്യാനുഭവത്തിന് ഏറ്റവും മികച്ച ഓപ്ഷനാണ്.
60Hz റിഫ്രഷ് റേറ്റ്, ക്വാണ്ടം ടോട്ട് ടെക്നോളജി, HDR10+ ഡികോഡിംഗ്, ഡോൾബി വിഷൻ, HLG തുടങ്ങിയ സവിശേഷതകൾ ഉപയോഗിച്ച് നിങ്ങളുടെ എന്റർടെയ്ൻമെന്റ് അനുഭവം പുതിയ തലത്തിലേക്കെ് എത്തിക്കുന്നു.
ഹൈസെൻസ് 43 ഇഞ്ച് E68N സീരീസ് 4K അൾട്ര എച്ച്ഡി സ്മാർട്ട് ഗൂഗിൾ ടിവി വാങ്ങാൻ ക്ലിക്ക് ചെയ്യുക
മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ (HDMI 3 eARC പിന്തുണയോടെ), രണ്ട് യുഎസ്ബി പോർട്ടുകൾ, ബിൽട് ഇൻ ഡുവൽ ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.3, RJ45 കണക്ടർ, 1 എയർഫോൺ ജാക്ക്, ഒപ്ടിക്കൽ ഡിജിറ്റൽ ഓഡിയോ ഔട്ട്പുട്ട് (SPDIF), RF-റേഡിയോ ഫ്രീക്വൻസി ഇൻപുട്ടുകൾ, AV ഇൻപുട്ട് എന്നിവയോടു കൂടിയ പരിപൂർണ്ണ കണക്റ്റിവിറ്റി ഇവ ഉറപ്പാക്കുന്നു.
Hisense 108 cm (43 inches) E68N Series 4K Ultra HD Smart Google QLED TV | Click present to buy
മികച്ച ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യാനായി 24W സ്പീക്കർ ഔട്ട്പുട്ടും, ഡോൾബി അറ്റ്മോസ്, ഡോൾബി ഡിജിറ്റൽ, ഓഡിയോ ഇക്വലൈസർ, ലിപ്-സിങ്ക് അഡ്‌ജസ്റ്റ്മെന്റ്, വിവിധ സൌണ്ട് മോഡുകൾ (സ്റ്റാൻഡേർഡ്, തിയറ്റർ, സ്പോർട്സ്, മ്യൂസിക്, സ്പീച്ച്, ലേറ്റ് നൈറ്റ്) എന്നിവ ഉൾക്കൊള്ളുന്നു.
സ്മാർട്ട് ടിവി വാങ്ങാൻ ക്ലിക്ക് ചെയ്യുക
ഗൂഗിൾ ടിവി, ഗൂഗിൾ അസിസ്റ്റന്റ്, ഫാർ ഫീൽഡ് വോയിസ് കണ്ട്രോൾ, സ്ക്രീൻ മിററിങ്, സ്ലീപ്പ് ടൈമർ, ആപ്പ് സപ്പോർട്ട് എന്നിങ്ങനെ സ്മാർട്ട് ടിവി ഫീച്ചറുകളുണ്ട്. ഒരു വർഷത്തെ നീണ്ട വാറണ്ടിയുമുൾപ്പെടുത്തിയിരിക്കുന്നു.
Content Highlights: Hisense 43 inches E68N Series 4K Ultra HD Smart Google QLED TV
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·