ഹ്യുമി‍ഡിഫയർ വാങ്ങാം ആമസോണിൽ നിന്ന്

11 months ago 15

24 March 2025, 01:30 PM IST

Humidifier

ഹ്യുമി‍ഡിഫയർ| Amazon

വീടിനകം സു​ഗന്ധം നിറയ്ക്കാനും അരോമ തെറാപ്പിക്കും ഉപയോ​ഗിക്കാൻ കഴിയുന്ന ‌ഹ്യുമി‍‍ഡിഫയർ ഏറ്റവു വിലക്കുറവിൽ ആമസോണിൽ ലഭ്യമാണ്.

40% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അൾട്രാസോണിക് ഹ്യുമിഡിഫയർ. ടോപ്പ് ഫില്ലിങ്, നാല് ലിറ്റർ കപ്പാസിറ്റി, അരോമതെറാപ്പി ട്രേ എന്നിവ ഇതിലുണ്ട്.

ടോപ്പ് ഫിൽ, ഓട്ടോ ഷട്ട് ഓഫ്, ജലദോഷത്തിന് ഉപയോ​ഗിക്കാൻ കഴിയുന്ന ഹ്യുമിഡിഫയർ. 42% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.

41% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹ്യുമിഡിഫയർ. അഞ്ച് ലിറ്ററാണ് ടാങ്കിന്റെ കപ്പാസിറ്റി വരുന്നത്. ടോപ്പ് ഫിൽ ഡിസൈൻ, എസൻഷ്യൽ ഓയിൽ കെയ്സ്, അൾട്രാസോണിക് കൂൾ മിസ്റ്റ്. 35 മണിക്കൂറാണ് ഇതിന്റെ റൺടൈം.

2.5 ലിറ്റർ ടാങ്ക് കപ്പാസിറ്റി, അരോമ ഡിഫ്യൂസർ സപ്പോർട്ട്, അഡ്ജസ്റ്റബിൾ മിസ്റ്റ് ഔട്ട്പുട്ട്, ഒട്ടോഷട്ട് ഒഫ് എന്നിവയുണ്ട്. 47% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article