26 August 2025, 02:36 PM IST

amazon
എലിന്‍ എക്‌സ്‌പോട്ടേസ് കൂള്‍ മിസ്റ്റ് ഡോള്‍ഫിന്‍ ഹ്യുമിഡിഫൈര്‍ വായുവിലെ ആര്‍ദ്ത നിലനിര്‍ത്തുക മാത്രമല്ല മറിച്ച് ജലദോഷം, അലര്‍ജികള്‍, ചുമ, സൈനസ് എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും നിങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു.
വലിയ ഓഫിസുകളിലും ചെറിയ വീടുകളിലും ഉപയോഗിക്കാന്‍ ഇവ ഒരുപോലെ അനുയോജ്യമാണ്.
ഇവയുടെ അള്‍ട്രാസോണിക്ക് വൈബ്രേഷന്‍ ടെക്നോളജി വെള്ളത്തിനെ മഞ്ഞുപോലാക്കുകയും അതിലൂടെ വായു ശുദ്ധീകരിക്കുകയും ആര്‍ദ്രത നിലനിര്‍ത്തുകയും ചെയ്യുന്നു.
Content Highlights: Allin Exporters PH906 Cool Mist Dolphin Humidifier
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·